Question: ബൈറാബി-സൈറാങ് പുതിയ റെയിൽവേ(Bairabi-Sairang new railway line ) പദ്ധതി സംബന്ധിച്ചുള്ള തെറ്റായ പ്രസ്താവന ഏതാണെന്ന് കണ്ടെത്തുക: 1. ഈ പദ്ധതി മുഖേന മിസോറാമിന്റെ തലസ്ഥാനമായ ഐസോൾ ആദ്യമായി ഇന്ത്യൻ റെയിൽവേ നെറ്റ്വർക്കുമായി ബന്ധിപ്പിക്കുന്നു. 2. പദ്ധതി ഏകദേശം 51 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 3. പദ്ധതിയുടെ ചെലവ് ഏകദേശം 8000 കോടി രൂപയാണ്. 4. ഐസോൾ ഇന്ത്യൻ റെയിൽവേ നെറ്റ്വർക്കുമായി ബന്ധിപ്പിക്കപ്പെട്ട ആദ്യത്തെ വടക്കുകിഴക്കൻ തലസ്ഥാന നഗരം ആണ്.
A. 1, 2, 3 മാത്രം
B. 2, 3, 4 മാത്രം
C. C) 4 മാത്രം
D. 1, 3, 4 മാത്രം